Latest NewsIndia

മുഖ്യമന്ത്രിയ്‌ക്കെതിരെ പരാതി : ഡല്‍ഹി ചീഫ്‌സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയ്ക്കെതിരെ പരാതി നല്‍കിയ ഡല്‍ഹി ചീഫ്സെക്രട്ടറിയ്ക്ക് സ്ഥലം മാറ്റം . ഡല്‍ഹി ചീഫ്‌സെക്രട്ടറി അന്‍ഷു പ്രകാശിനെയാണ്    സ്ഥലംമാറ്റിയത്. ടെലിക്കമ്മ്യൂണിക്കേഷന്‍സ് വകുപ്പിലേക്ക് അഡീഷണല്‍ സെക്രട്ടറിയായാണ് അന്‍ഷു പ്രകാശിനെ സ്ഥലംമാറ്റിയത്.

കഴിഞ്ഞ ഫെബ്രുവരി 19നു മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗത്തിനെത്തിയ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണ് അന്‍ഷു പ്രകാശ് ലഫ്.ഗവര്‍ണറോടു പരാതിപ്പെട്ടത്. പരസ്യസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയശേഷമുണ്ടായ വാക്കേറ്റതിനിടെ മര്‍ദിച്ചെന്നായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button