KeralaLatest News

സ്റ്റാർട്ടപ്പ്: നേടിയെടുത്തത് 273 കോടിയുടെ നിക്ഷേപം

കൊച്ചി: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കഴിഞ്ഞ സെപ്റ്റംബർ വരെ ലഭിച്ചത് 273 കോടിയുടെ നിക്ഷേപം.

ടൈ കേരളയും , ഇൻക് 42 എന്നിവ ചേർന്നു തയ്യാറാക്കിയ കേരള സ്റ്റാർ്ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോർട്ടാണ് നിക്ഷേപത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

സ്ത്രീ സംരംഭകരുടെഎണ്ണം ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു,

shortlink

Related Articles

Post Your Comments

Related Articles


Back to top button