തൊടുപുഴ: പ്രളയാനന്തര പുനരുദ്ധാരണ പ്രവർത്തനങ്ങൾ കേരളത്തിലെ പാടെ നിലച്ചുവെന്ന് സാംബവ മഹാസഭ ആരോപിച്ചു.
പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ഭരണ-ഉദ്യോഗസ്ഥ തലങ്ങളിലുള്ളവർ തിരിഞ്ഞുനോക്കുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ.അജി പ്രസ്താവനയിൽ പറഞ്ഞു.
വീട്നിർമാണത്തിന് 4ലക്ഷം എന്നത് 7ലക്ഷം രൂപയാക്കി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments