ന്യൂഡൽഹി: നീരവ് മോദി പ്രതിയായ 11,400 കോടിയുടവായ്പാ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട പിഎൻബി റിട്ട: ഡപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടിക്കെതിരെ വരവിൽകവിഞ്ഞ സ്വത്ത് സമ്പാദനത്തിന് സിബിഎെ കേസെടുത്തു.
2011-17 കാലത്ത് ഷെട്ടിയും ഭാര്യയും ഏകദേശം 2.63 കോടിയുടെ അധിക സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. പിഎൻബി കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഷെട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
Post Your Comments