Latest NewsIndia

റ​വ​ന്യൂ സെ​ക്ര​ട്ട​റിയെ ധനമന്ത്രലായം നിയമിച്ചു

ന്യൂ​ഡ​ല്‍​ഹി:  എെ എ എസ് ഒാഫീസറായ എ.​ബി.​പി.​പാ​ണ്ഡെ​യെ റ​വ​ന്യൂ സെ​ക്ര​ട്ട​റിയായി കേന്ദ്ര ധനമന്ത്രലായം നിയമിച്ചു. ഹ​സ്മു​ഖ് അ​ധി​യ സ്ഥാനത്ത് നിന്ന് ഒഴിയുന്നതോടൊയാണ് പാണ്ഡയെ ധനമന്ത്രാലയം തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഇദ്ദേഹം യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ സി​ഇ​ഒ​യും ജി​എ​സ്ടി​എ​ന്‍ ചെ​യ​ര്‍​മാ​നു​മാ​നുമാണ്. റവന്യൂ സെക്രട്ടറി പദവി വഹിക്കുന്നതിന് ഒപ്പം മേല്‍പ്പറഞ്ഞ സ്ഥാനങ്ങളും പണ്ഡേ വഹിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. റ​വ​ന്യൂ വ​കു​പ്പ് സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യാ​യ ഗി​രീ​ഷ് ച​ന്ദ്ര മു​ര്‍​മു​വി​നെ എ​ക്പെ​ന്‍​ഡി​ച്ച​ര്‍ സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button