തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമല പോലുള്ള പുണ്യ ഭൂമിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലൂടെയല്ല കേരളത്തിന്റെ ഏതു വഴിയിലൂടെ പോയാലും തൃപ്തി ദേശായിയെപ്പോലുള്ള വരെ ഭക്തര്‍ തടയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു .
https://youtu.be/hFV-qAiI9bY
Post Your Comments