ജവഹര്‍ ലാല്‍ നെഹ്‌റു കമല ദമ്പതികളുടെ എകമകളായിരുന്ന ഇന്ദിരാ പ്രിയദര്‍ശിനി എന്ന ഇന്ദിരാ ഗാന്ധി 1964ല്‍ പിതാവിന്റെമരണത്തിന് ശേഷമാണ് അധികാര രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കുന്നത്. ഇന്ത്യയുടെ ഉരുക്ക് വനിതയെന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അപൂര്‍വചിത്രങ്ങള്‍ കാണാം.
Post Your Comments