ന്യൂഡല്‍ഹി: പോലീസുകാരന് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വന്തം ശരീരത്തില്‍ തന്നെ വെടിയുതിര്‍ത്ത് മരിച്ചു. ഡല്‍ഹി സെക്രട്ടേറിയേറ്റിലാണ് സംഭവം ഹെഡ് കോണ്‍സ്റ്റബിള്‍ സോഹന്വീറാണ് തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തത്.
വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. സെക്രട്ടേറിയേറ്റിന്റെ വിഐപി പാര്‍ക്കിംഗ് മേഖലയില്‍ തോക്കുമായി നിന്ന ഇയാള്‍ സ്വയം ശരീരത്തിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments