കാരക്കോണം: സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറി നിരവധി കുട്ടികള്‍ക്ക് പരിക്ക്. സിഎസ്ഐ മെഡിക്കല്‍ കോളേജിലെ സ്കൂള്‍ ബസാണ് അപകടത്തിപ്പെട്ടത്. കുന്നത്തുകാല്‍ മണിവിളയില്‍ വച്ചാണ് സ്കൂള്‍ ബസ് റബര്‍ തോട്ടത്തില്‍ ഇടിച്ചു കയറിയത് .ബസിന്റെ ബ്രേക്കിലെ തകരാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം .പരിക്കുപറ്റിയ വിദ്യാര്‍ത്ഥികളെ പ്രാഥമിക ചികിത്സക്ക് ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
Post Your Comments