ഇന്ത്യയുടെ ഉരുക്കുവനിത് ഇന്ദിരാഗാന്ധി 1917 ല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് എന്ന സ്ഥലത്ത് ജനിച്ചു1974 ല്‍ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി പൊഖ്‌റാന്‍ സന്ദര്‍ശിച്ചപ്പോള്‍. ഒപ്പം ഊര്‍ജ്ജവകുപ്പ് മന്ത്രി കെ.സി പന്ത്, ആണവോര്‍ജ്ജ കമ്മീഷന്‍ ചെയര്‍മാന്‍ എച്ച് സി സേഥ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരുംഇന്ദിര ഗാന്ധി, മക്കളായ രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മരുകമള്‍ സോണിയ ഗാന്ധി, ചെറുമക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്ക്കൊപ്പംസോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, വരുണ്‍ ഗാന്ധി, മനേക ഗാന്ധി എന്നിവര്‍ക്കൊപ്പം ഇന്ദിര ശാന്തിവനില്‍ സഞ്ജയ് ഗാന്ധിയുടെ ചരമവാര്ഷികദിനത്തില്ഇന്ദിര അടിയന്തരാവസ്ഥക്കാലത്ത്, 1975 ജൂണ്‍ 25, 26 കാലഘട്ടത്തിലായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപനം.രാജീവ് ഗാന്ധിയും നടന്‍ അമിതാഭ് ബച്ചനും ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തിന് സമീപം
Post Your Comments