Latest NewsIndia

അനന്തകുമാറിന്റെ വകുപ്പുകൾ വീതിച്ച് നൽകി

നരേന്ദ്രസിംങ് തോമറിനും, ഡി വി സദാനന്ദ ​ഗൗഡ ക്കുമാണ് അധിക ചുമതലകൾ

ന്യൂഡൽഹി: അന്തരിച്ച കേന്ദ്രമന്ത്രി അനന്തകുമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ 2 മന്ത്രിമാർക്കാണ് വീതിച്ച് നൽകിയത്.

ഖനി മന്ത്രി നരേന്ദ്രസിംങ് തോമറിനാണ് പാർ‍ലമെന്ററി മന്ത്രാലയത്തിന്റെ അധിക ചുമതല. മന്ത്രി ഡി വി സദാനന്ദ ​ഗൗഡ രാസവളം മന്ത്രാലയത്തിന്റെ അധികചുമതല വഹിക്കും.

shortlink

Related Articles

Post Your Comments


Back to top button