Jobs & VacanciesLatest NewsCareer

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തിക ഒഴിവ്

തിരുവനന്തപുരം :  ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് കം ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ് കിടക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഡി.സി.എയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നന്നായി എഴുതാനുളള പ്രാഗല്‍ഭ്യം ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ജാനവും ആവശ്യം.

നവംബര്‍ 17 ന് വൈകിട്ട് അഞ്ചിന് മുന്‍പ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് (മെഡിക്കല്‍) ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ്, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുക .

shortlink

Related Articles

Post Your Comments

Related Articles


Back to top button