ബ്രിഡ്ജ് ടൗണ്‍• കിഴക്കന്‍ കരീബിയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
തലസ്ഥാനമായ ബ്രിഡ്ജ് ടൗണിന് 1086 കിലോമീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറായാണ് ഭൂകമ്പമുണ്ടായത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments