
മലപ്പുറം: ഒരു കോടിയുടെ നിരോധിച്ച നോട്ടുകളുമായി രണ്ടു പേർ പിടിയിൽ. മലപ്പുറത്താണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി അബു, കോഴിക്കോട് കുന്നത്ത് പാലം സ്വദേശി ശങ്കരന് എന്നിവരാണ് പിടിയിലായത്.അസാധു നോട്ടുകള്‍ മാറി നല്‍കാമെന്ന് പറഞ്ഞ് കമ്മീഷന് തട്ടുന്ന സംഘമാണിതെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം
Post Your Comments