ലണ്ടന്‍: ബ്രക്സിറ്റ് അടിയന്തിര യോഗം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ റദ്ദാക്കി. സ്വന്തം മന്ത്രിസഭയില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ശക്തമായതിനേത്തുടര്‍ന്നാണ് യോഗം റദ്ദാക്കിയത്. ഇതോടെ ബ്രക്സിറ്റുമായി ബന്ധപ്പെട്ട നടപടികള്‍ ചൊവ്വാഴ്ചയും പൂര്‍ത്തിയാകില്ലെന്ന് ഉറപ്പായി.
ബ്രക്സിറ്റിനെ ചൊല്ലി ബ്രിട്ടീഷ് ഗതാഗത മന്ത്രി ജോ ജോണ്സണ് രാജിവെച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സഹോദരനും മുന്‍ ബ്രിട്ടീഷ് വിദോശകാര്യമന്ത്രിയുമായ ബോറിസ് ജോണ്‍സണും ബ്രക്സിറ്റിനെ തള്ളി രംഗത്തെത്തിയിരുന്നു.
Post Your Comments