ഇസ്ലാമാബാദ്: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ പിടികൂടി. ഇവരെ സമുദ്ര സുരക്ഷാ ഏജന്‍സി(എംഎസ്എ) പോലീസിന് കൈമാറി. രണ്ടു മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. പാക് സമുദ്രാതിര്‍ത്തിയില്‍ നിന്നു പോകാന്‍ എംഎസ്എ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അനുസരിച്ചില്ലെന്നാണ് പാകിസ്ഥാന്റെ വാദം.
Post Your Comments