KeralaLatest News

52 കാരൻ മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ചു; മൂ​ന്നു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

തിരുവനന്തപുരം : 52 കാരൻ മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ചു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊ​ച്ചു​വേ​ളി സ്വ​ദേ​ശി കു​രി​ശ​പ്പ​ന്‍ എ​ന്ന എ​റി​ക്കാ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​രി​ല്‍ ചി​ല​രു​മാ​യി കു​രി​ശ​പ്പ​ന്‍ വാ​ക്കു​ത​ര്‍​ക്കം ഉണ്ടാക്കിയിരുന്നതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. പിടിയിലായ മൂന്ന് പേർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button