
കൊച്ചി: വിമാനം അടിയന്തരമായി തിരിച്ചിറക്കി. നെടുമ്ബാശേരിയില് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഹൈദരാബാദിലേക്ക് അയക്കുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി
Post Your Comments