ടെക് കമ്പനിയായ ആപ്പിള്‍, കഴിഞ്ഞ മാസം പുറത്തിറക്കിയ മോഡലുകളിലൊന്നായ എെഫോണ്‍ ടെണ്‍ ഉല്‍പ്പാദനം നിര്‍ത്തുന്നു. കമ്പനി പ്രതീക്ഷിച്ച വില്‍പ്പന ലഭിക്കാത്തതാണ് നിര്‍മ്മാണം നിര്‍ത്തുന്നതിന് കാരണം. ഇതേ സവിഷേഷതകളോട് കൂടി ആപ്പിളിന്‍റെ മറ്റ് ഫോണുകളേക്കാള്‍ എെഫോണ്‍ 10 ന് വില കുറച്ചത് മികച്ച വില്‍പ്പന പ്രതീക്ഷിച്ചായിരുന്നു.
എന്നാല്‍ വില്‍പ്പന ഉദ്ദേശിച്ച നിലയിലേക്ക് എത്തിയില്ല. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതും ഇതിന് ഒരു കാരണമായി കണക്കാക്കപ്പെടുന്നു. ഐ ഫോണുകളുടെ വില്‍പ്പന ആഗോള തലത്തില്‍ തന്നെ വളരെ കുറഞ്ഞ ഗ്രാഫിലാണ് .ഇന്ത്യയിലും വില്‍പ്പനയില്‍ ഇതേ നില നിലതന്നേയാണ്.
Post Your Comments