ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിൽ ജേതാവായി പായിപ്പാടൻ ചുണ്ടൻ. ഇത് നാലാം തവണയാണ് പായിപ്പാടൻ കിരീടം നേടുന്നത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ജലമേള ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്ജുന്, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവർ ചടങ്ങില്‍ മുഖ്യാതിഥികളായി എത്തി.മന്ത്രിമാരായ ടിഎം തോമസ് ഐസക്, ജി സുധാകരന്, പി തിലോത്തമന് എന്നിവരും വള്ളംകളി കാണാന്‍ എത്തിയിരുന്നു.
Post Your Comments