
ഗാസ സിറ്റി: സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 37 പേര്‍ക്ക് പരിക്കേല്ക്കകുകകയും ചെയ്തു. മാര്‍ച്ച് മുതലുള്ള കണക്കുകള്‍ പ്രകാരം ഇസ്രേലുമായുള്ള പ്രശ്നങ്ങളെയും സംഘര്‍ഷങ്ങളേയും തുടര്‍ന്ന് 220 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ 37 പേരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഗാസ ആരോഗ്യവിഭാഗം വക്താവ് അഷ്റഫ് ഖുര്ദെയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
Post Your Comments