കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പവിലിയന് പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി വ്യക്തമാക്കി.
ഫോര്‍ട്ട്കൊച്ചി കബ്രാള്യാര്ഡിലാണ് ബിനാലെ പവലിയന് ഒരുങ്ങുന്നത്. ഇത് പൊളിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നങ്ങള്‍ കൊണ്ട് 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് പദ്ധതി.
Post Your Comments