ബെംഗളുരു; യുണൈറ്റഡ് റൈറ്റേഴ്സ് ഒാഫ് ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ വയലാർ കവിതകൾ സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു.
11 ന് വൈകിട്ട് നാലിന് വിദ്യാരണ്യപുര കൈരളി സമാജം ഹാളിലാണ് സാഹിത്യ ചർച്ച അരങ്ങേറുക.

Post Your Comments