Latest NewsIndia

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് കമ്മീഷ്ണർ പിടിയിൽ

അസിസ്റ്റന്റ് കമ്മീഷ്ണർ ജിതേന്ദ്രർ ജൂനാണ് അറസ്റ്റിലായത്

നികുതി വെട്ടിപ്പ് കേസിൽ പെട്ട കമ്പനിയെ സഹായിക്കുവാൻ 6 ലക്ഷം കൈക്കൂലി വാങ്ങിയ ജിഎസ്ടിയിലെ ഉന്നത ഉദ്യോ​ഗസ്ഥൻ സിബിഎെയുടെ പിടിയിലായി .

അസിസ്റ്റന്റ് കമ്മീഷ്ണർ ജിതേന്ദ്രർ ജൂനാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button