Latest NewsSports

ചൈന ഓപ്പണ്‍ : രണ്ടാം റൗണ്ടിലേക്ക് കുതിച്ച് പി വി സിന്ധു

ചൈന ഓപ്പണിലെ രണ്ടാം റൗണ്ടിലേക്ക് കുതിച്ച് പി വി സിന്ധു. നേരിട്ടുള്ള ഗെയിമുകൾക്ക് റഷ്യന്‍ താരത്തെയാണ് സിന്ധു പരാജയപ്പെടുത്തിയത്. അര മണിക്കൂറില്‍ താഴെ മാത്രമാണ് മത്സരം നീണ്ടു നിന്നത്. സ്‌കോര്‍: 21-13, 21-19.

വനിത ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി പരാജയപ്പെട്ടു. 69 മിനുട്ട് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തിൽ ജപ്പാന്‍ ജോഡികളാണ് ഇവരെ പരാജയപ്പെടുത്തിയത്. സ്കോർ 19-21, 21-15, 17-21

shortlink

Related Articles

Post Your Comments

Related Articles


Back to top button