Latest NewsNattuvartha

അരീക്കോട് പീഡനം; അനുമതിയില്ലാതെ സന്ദർശിച്ച ബന്ധുവിനെതിരെ നടപടി

സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെയടക്കം അനുമതിയോടെയേ കുട്ടിയെ കാണാനാകൂയെന്ന ചട്ടമാണ് ലംഘിച്ചത്

അരീക്കോട് പീഡന കേസിൽ പെൺകുട്ടിയെ സ്കൂളിൽ അനുമതിയില്ലാതെ കണ്ട ബന്ധുവിനെതിരെ പോലീസ്ന ടപടിയെടുത്തു.

കടുത്ത സമ്മർദത്തിലും കൊടുത്ത മൊഴിയിൽ ഉറച്ച് നിൽക്കുന്ന പെൺകുട്ടിയെ മനം മാറ്റാനാണ് ബന്ധുവിന്റെ കൂടികാഴ്ച്ചയെന്ന് സൂചന

സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുടെയടക്കം അനുമതിയോടെയേ കുട്ടിയെ കാണാനാകൂയെന്ന ചട്ടമാണ് ലംഘിച്ചത്

shortlink

Related Articles

Post Your Comments

Related Articles

Back to top button