ബംഗാൾ ഉൾക്കടലിന്റെ തെക്ക് ഭാഗത്തായി നാളെ മുതൽ ന്യൂനമർദം രൂപപ്പെടുമെന്നും എട്ടാം തീയതിയോടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് .

Post Your Comments