Latest NewsIndia

ഇഴഞ്ഞ് നീങ്ങുന്ന മെട്രോ രണ്ടാംഘട്ട നിർമ്മാണം

ബെം​ഗളുരു: മന്ദ​ഗതിയിലായി മെട്രോ രണ്ടാം ഘട്ട നിർമ്മാണം. അഞ്ജനാപുര- ഹെബ്ബാ​ഗോഡി, ബയ്യപ്പനഹള്ളി-വൈറ്റ് ഫീൽഡ് പാത എന്നിവയുടെ സ്ഥലമെടുപ്പാണ് ഇതുവരെയും പൂർത്തിയാകാതെ കിടക്കുന്നത്.

ഡെയറി സർക്കിൾ,-നാ​ഗവാര, സിൽക്ക് ബോർഡ്- കെആർ പുരം പാതകളുടെ സ്ഥലമെടുപ്പും ഇഴഞ്ഞു നീങ്ങുകയാണ്. നിർമ്മാണം മന്ദ​ഗതിയിലായതോടെ മെട്രോ നിർമ്മാണ ചിലവ് 26405 കോടിയിൽ നിന്ന് കുത്തനെ കൂടുക ഏകദേശം 32000 കോടി ആയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button