തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ബിജെപിക്കു വേണ്ടി കളിക്കേണ്ടവരല്ല തന്ത്രി കുടുംബം.ശ്രീധരന്‍ പിള്ള പറയുമ്പോള്‍ അടയ്ക്കാനുള്ളതല്ല ശബരിമല. ശബരിമല സംഘര്‍ഷം ബിജെപിയുടെ അജണ്ടയാണന്ന് തെളിഞ്ഞതായും കോടിയേരി തുറന്നടിച്ചു.
Post Your Comments