മണ്ണാർക്കാട്: ആളുമാറി ആദിവാസി യുവാവ് കാഞ്ഞിരപ്പുഴ പാമ്പൻതോട് ആദിവാസി കോളനിയിലെ ചന്ദ്രനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വഷണത്തിനായി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
Post Your Comments