Latest NewsIndia

ആദ്യ ഭാര്യയെ ഉപേക്ഷിച്ചു, രണ്ടാം ഭാര്യയെ വിവാഹം ചെയ്ത് ഒരു വർഷമാകും മുൻപേ തള്ളിയിട്ട് കൊലപ്പെടുത്തി: എൻജിനീയർ അറസ്റ്റിൽ

ബെം​ഗളുരു: ഭാര്യയെ ക്രൂരമായി കൊന്ന എൻജിനീയറെ അറസ്റ്റ് ചെയ്തു. ലക്കസന്ദ്രയിൽ ഫൗസിയ ബാനു(23) കൊല്ലപ്പെട്ട കേസിൽ മുഹമ്മദ് സമിയുള്ള (34) ആണ് പിടിയിലായത്.‌‌

ഒക്ടോബർ 27 ന് ഫൗസിയയെ മരിച്ച നിലയി്ൽ കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയിൽ നിന്ന് മോചനം നേടിയ മുഹമ്മദ് ഫൗസിയയെ ഒരു വർഷം മുൻപാണ് വിവാഹം ചെയ്തത്. ഭാര്യയെ ​ഗോവണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button