പന്തളം; ഭാര്യ പിതാവ് തർക്കത്തിനിടെ ആസിഡ് ഒഴിച്ച യുവാവ് മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒാമല്ലൂർ രാം നിവാസിൽ വാസുദേസൻ നായരാണ് (46) മരിച്ചത്.
ശനിയാഴ്ച്ച ഭാര്യ വീട്ടിലെത്തിയ വാസുദേവനും ഭാര്യയുടെ പിതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി, ഇതിനിടെ ആസിഡ് എടുത്ത്കൊണ്ടുവന്ന ഭാര്യ പിതാവ് സിന്ധു ഭവനിൽ ശ്രീധരൻ നായർ വാസുദേവന്റെ മേലെ ആസിഡ് ഒഴിക്കുകയായിരുന്നു.
Post Your Comments