പാറ്റ്ന: ലോകത്തിലെ ഒരു ശക്തിക്കും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണം തടയാനാകില്ലെന്നും ഹിന്ദുക്കള്‍ക്ക് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. അയോധ്യയെ ഹിന്ദു മുസ്ലിം പ്രശ്നമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹിന്ദുക്കള്‍ക്ക് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ് എന്നും ക്ഷമ നശിച്ച് ഹിന്ദുക്കള്‍ എന്തെങ്കിലും ചെയ്ത് കൂട്ടുമോയെന്ന് ഭയക്കുന്നുണ്ടെന്നും ഗിരിരാജ് പറഞ്ഞു.
Post Your Comments