Jobs & VacanciesLatest NewsCareer

വികലാംഗക്ഷേമ കോര്‍പ്പറേഷന് കീഴില്‍ ഭിന്നശേഷിക്കാര്‍ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററാകാം

തിരുവനന്തപുരം:  വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന കാഴ്ച പദ്ധതിയിലേക്കാണ് ഭിന്നശേഷിക്കാരെ ഡാറ്റാഎന്‍ട്രി ഓപ്പറേറ്ററായി നിയമിക്കുന്നത്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരം ജില്ലയിലെ സ്ഥിരം താമസക്കാരായിരിക്കണം.

യോഗ്യരായവര്‍ യോഗ്യതകളും അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ ഏഴിന് രാവിലെ ഒന്‍പത് മണിക്ക് പൂജപ്പുരയിലെ വികലാംഗക്ഷേമ കോര്‍പ്പറേഷനില്‍ അഭിമുഖത്തില്‍ എത്തിച്ചേരണമെന്ന് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button