ചണ്ഡിഗഡ്: വാഹനാപകടത്തിൽ 12പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ സോനിപത്തില്‍ തെറ്റായ ദിശയില്‍ എത്തിയ ട്രക്ക് കാറിലും രണ്ട് ബൈക്കിലും ഇടിച്ചായിരുന്നു അപകടം. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നിലഗുരുതരമാണ്. സംഭവസ്ഥലത്തെത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Sonipat: 12 dead & 7 injured after a truck coming from the wrong side rammed into a car & 2 two-wheelers. Police officials present at the spot. More details awaited. #Haryana
— ANI (@ANI) November 4, 2018
Post Your Comments