KeralaLatest News

ബന്ധു നിയമന വിവാദം ; കെ.ടി ജലീലിനെ അനുകൂലിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽ ബന്ധു നിയമനം നടത്തിയെന്ന വിവാദത്തിൽ മന്ത്രിക്ക് അനുകൂല നിലപാടുമായി മന്ത്രി ഇ.പി ജയരാജന്‍. ജലീലിനെ വ്യക്തിഹത്യ നടത്താന്‍ ഉന്നംവച്ചുള്ളതാണ് ആരോപണമെന്ന് ജയരാജന്‍ പറഞ്ഞു. നിയമനത്തില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമാനുസൃതമാണെന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും . അതിനാല്‍ തനിക്ക് ഭയമില്ലെന്നും കെ.ടി ജലീല്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button