കൊച്ചി: ബന്ധുനിയമന ആരോപണത്തില്‍ കെ ടി ജലീലിനെതിരെ പരിഹാസവുമായി എംഎല്‍എ വിടി ബല്‍റാം. കേറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരാള്‍ കെ.ടി.അദീബ് ആയത് ഓന്റെ എളാപ്പ കെ.ടി.ക്കാന്റെ തെറ്റാണോ കൂട്ടരേ! എന്നാണ് അദ്ദേഹത്തിന്റെ പരിഹാസം. തന്റെ ഫെയ്സ്്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേറ്റിയിരുത്താന്‍ യോഗ്യതയുള്ള കേരളത്തിലെ ഒരേയൊരാള്‍ കെ.ടി.അദീബ് ആയത് ഓന്റെ എളാപ്പ കെ.ടി.ക്കാന്റെ തെറ്റാണോ കൂട്ടരേ!
Post Your Comments