റിയോ ഡി ജനീറോ: ലോട്ടറി ടിക്കറ്റിന് സമ്മാനമായി നൽകുന്നത് കന്യകയായ പെണ്‍കുട്ടിയെ. സെക്സ് വര്‍ക്ക് നിയമ വിധേയമായ ബ്രസീലിലെ എന്ക്രൂസിഹദയിലാണ് ഇത്തരത്തിലുള്ള ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെക്സ് വര്‍ക്കേഴ്സ് ഉള്ള രാജ്യങ്ങളില്‍ ഒന്നു കൂടിയാണ് ബ്രസീല്‍.
ഇവിടെ ലോട്ടറിയോ ബിംഗോയോ വിജയിക്കുന്നവര്‍ക്കാണ് സമ്മാനമായി കന്യകയെ നൽകുന്നത്. പെണ്‍കുട്ടിയുമൊത്ത് സെക്സും ചെയ്യാൻ കഴിയും. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഇവിടെ ലോട്ടറി എടുക്കാന്‍ ആളുകൾ മത്സരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Post Your Comments