KeralaLatest NewsIndia

തിരുവനന്തപുരത്ത് എന്‍എസ്എസ് കരയോഗ മന്ദിരം അടിച്ചു തകർത്ത് റീത്ത് വെച്ചു

അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് എന്‍എസ്എസ് ആരോപിച്ചു.

കോട്ടയത്തെ എന്‍എസ്എസ് കരയോഗ ഓഫിസ് ആക്രമണത്തിനു തൊട്ടുപിന്നാലെ തിരുവനന്തപുരത്തും ആക്രമണം. തിരുവനന്തപുരം മേലാംകോട് എന്‍.എസ്.എസ് കരയോഗ മന്ദിരം ആക്രമികല്‍ അടിച്ചു തകര്‍ത്തു.

.No automatic alt text available.

ആക്രമത്തിനുശേഷം കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്ത് വെച്ചു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് എന്‍എസ്എസ് ആരോപിച്ചു.

 Image may contain: food

ശബരിമല യുവതിപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നിലപാട് വിശ്വാസികള്‍ക്കൊപ്പം എന്നതായിരുന്നു. എന്‍എസ്എസിന്റെ ഈ നിലപാട് സിപിഎം നേതൃത്വത്തിനിടയില്‍ അതൃപ്തിയുണ്ടാക്കിയതാണ് ആക്രമങ്ങള്‍ക്കു പിന്നിലെന്നാണ് വിലയിരുത്തല്‍. സംഭവത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആശങ്ക രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button