ലോകത്ത് മൊത്തം 450 മില്യണ്‍ ഉപഭോക്താക്കളുള്ള വാട്ട്സാപ്പില്‍ ഇനി പരസ്യവും വരാന്‍ പോകുന്നു. പരസ്യമില്ലാത്ത സന്ദേശങ്ങള്‍ കെെമാറാവുന്ന ആപ്ലിക്കേഷനായ വാട്ട്സാപ്പിന് വന്‍ ജനപ്രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ വാട്ട്സാപ്പ് സ്റ്റാറ്റസുകളിലാണ് പരസ്യം വരുന്നതെന്നാണ് സൂചന.
പക്ഷേ ഇത് എന്നുമുതലാണ് പ്രാവര്‍ത്തികമാകുക എന്ന് വ്യക്തമല്ല. ബിസിനസ് ആവശ്യങ്ങള്‍ക്കായിരിക്കും പരസ്യം പരിചയപ്പെടുത്തുന്നത് എന്ന് കമ്പനി പറഞ്ഞായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Post Your Comments