ബെംഗളുരു: സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കവേ പൊറോട്ട തൊണ്ടയിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.വൈറ്റ് ഭീൽഡിൽ വർക് ഷോപ്പ് ജീവനക്കാരനായ കരിങ്കുളം പൊററക്കൽ വീട്ടിൽ ചന്ദ്രന്റെ മകൻ ഷിജു(28) ആണ് മരിച്ചത്.
അവശനിലയിലായ ഷിജുവിനെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. അമ്മ ഒാമന, സഹോദരി ഗീതു ,
Post Your Comments