Latest NewsBusiness

ഓഹരി വിപണി അവസാനിച്ചത് നേരിയ നഷ്ടത്തിൽ

മുംബൈ : ഓഹരി വിപണി അവസാനിച്ചത് നേരിയ നഷ്ടത്തിൽ. ന്‍സെക്‌സ് 10.08 പോയിന്റ് താഴ്ന്ന് 34431.97ലും നിഫ്റ്റി 6.10 പോയിന്റ് നഷ്ടത്തില്‍ 10,380.50ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിലെ 1590 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ. 990 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, എസ്ബിഐ, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, സിപ്ല, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, വിപ്രോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button