ന്യൂഡല്‍ഹി: ഗുരുവായൂരിലെ ആനയോട്ടം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷന്‍ ആയ ബെഞ്ചിന്റേതാണ് നോട്ടീസ്. സംസ്ഥാന സര്‍ക്കാര്‍, ഗുരുവായൂര്‍ ദേവസ്വം എന്നിവര്‍ക്കാണ് നോട്ടീസ്. ആനകളോടുള്ള ക്രൂരത ആണ് ഈ ആചാരത്തിലൂടെ നടക്കുന്നതെന്നും ഇത് നിര്‍ത്തലാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
Post Your Comments