ബെംഗളുരു: കർണ്ണാടക സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 63 വയസ്. കന്നഡ സംസാരിക്കുന്നവർക്കായി ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചതിന്റെ വാർഷികം രാജ്യോത്സവമായാണ് ആഘോഷിക്കുന്നത്.
വർണ്ണാഭമായ ആഘോഷ ചടങ്ങുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചിരിക്കുന്നത്. മലയാളികളുടെ നേതൃത്വത്തിൽ ഇന്ന് വിപുലമായ രീതിയിൽ കേരളപ്പിറവിയും, കന്നഡ രാജ്യോത്സവത്തിനൊപ്പം ആഘോഷിക്കും.
Post Your Comments