Latest NewsIndia

​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് 50 ലക്ഷം പിഴ

തുക അടക്കാൻ രണ്ടാഴ്ച്ച സമയമാണ് കോടതി നൽകിയിരിക്കുന്നത്

ബെം​ഗളുരു: നീണ്ട രണ്ട് പതിറ്റാണ്ട് വൈറ്റ് ഫീൽഡ് ഭാ​ഗത്ത് ​ഗുരുതരമായ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കിയ ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡ് 50 ലക്ഷം നഷ്ടപരിഹാരം നൽകും.

തുക അടക്കാൻ രണ്ടാഴ്ച്ച സമയമാണ് കോടതി ​ഗ്രാഫൈറ്റ് ഇന്ത്യാ ലിമിറ്റഡിന് അനുവദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button