Latest NewsNattuvartha

കാശ് കൊടുത്താൽ ഇനി കടലിലും കൃഷിചെയ്യാം

കേന്ദ്ര സർക്കാർ ജല കൃഷി നയം പ്രഖ്യാപിച്ചു

കടലിൽ മത്സ്യ കൃഷിക്ക് അവസരം ഒരുങ്ങുന്നു. സ്വകാര്യ സംരംഭകർക്ക് കടലിൽ മത്സ്യകൃഷിക് അവസരം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ ദേശീയ ജല കൃഷി നയം പ്രഖ്യാപിച്ചു.

ഉപകരണങ്ങൾ, കുഞ്ഞുങ്ങൾ , വിത്തുകൾ എന്നിവ യഥാക്രമം സർക്കാരുകളും, ​ഗവേഷണ സ്ഥാപനങ്ങളും നൽകുമെന്ന് നയം വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button