KeralaLatest News

പ്രളയാനന്തര പുനർ നിർമ്മാണം; കേരളാ ബാങ്കുകൾ ഉടൻ വായ്പ നൽകണം: കേന്ദ്രം

സർക്കാർ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ പരാതിയെ തുടർന്നാണ് നടപടി

കൊല്ലം: പ്രളയാനന്തര പുനർ നിർമ്മാണങ്ങൾക്ക് കേരളത്തിന്റെ പദ്ധതിക്ക് വായ്പ നൽകുന്നതിൽ കാലതാമസം വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദ്ദേശം.

കെട്ടിക്കിടക്കുന്ന വായ്പാ അപേക്ഷകളിൽ 10 ദിവസത്തിനകം തീരുമാനമെടുക്കാനും കേന്ദ്രം അവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button