ബെംഗളുരു: ചെറിയ മഴപോലും നഗരത്തിനെ വെളളത്തിൽ മുക്കുന്ന സാഹചര്യത്തിൽ മഴവെള്ള കനാലുകൾ കയ്യേറിയതെല്ലാം ഒഴിപ്പിക്കാനൊരുങ്ങിയാണ് ബിബിഎംപി രംഗത്ത് വന്നിരിക്കുന്നത്.
കയ്യേറ്റങ്ങൾ കൃത്യമായി കണ്ടെത്താൻ ഡ്രോൺ ക്യാമറ അടക്കമുള്ളവ ഉപയോഗിച്ചിരുന്നു. 566 അപ്പാർട്ട്മെന്റുകളും, 56 വ്യാപാര സ്ഥാപനങ്ങളും 290 റോഡുകളും മഴവെള്ളച്ചാലുകൾ നികത്തിയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments