Latest NewsIndia

പരീക്ഷയിൽ പരാജയപ്പെട്ട പെൺകുട്ടിയോട് അമ്മ വീട്ടിലെ ജോലികൾ ചെയ്യാൻ പറഞ്ഞു; പെൺകുട്ടി മരിച്ച നിലയിൽ

എച്ച്എസ്ആർ ലെഒൗട്ട് സ്വദേശി ശതാബ്ദി ദാസാണ് മരിച്ചത്

ബെം​ഗളുരു: വീട്ടിലെ ജോലികൾ ചെയ്യണെമെന്ന് അമ്മ പറഞ്ഞതിനെ തുടർന്ന് പെൺകുട്ടി തൂങ്ങിമരിച്ച നിലയിൽ. എച്ച്എസ്ആർ ലെഒൗട്ട് സ്വദേശി ശതാബ്ദി ദാസിനെയാണ് മരിച്ച നിലയിൽകണ്ടെത്തിയത്.

10 ആം ക്ലാസിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇവരുടെ വീട്ടിൽ വീട്ടുജോലികൾ ചെയ്യാൻ അമ്മ മകളോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഇതിനെ ചൊല്ലി കലഹവും പതിവായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button