കോഴിക്കോട്: വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി എം.എം മണി രംഗത്ത്. ചിലര്‍ ശബരിമലയിലേയ്ക്ക് പോകുന്നത് കഞ്ചാവടിച്ചും ഇറച്ചിയും മീനും കഴിച്ചാണെന്ന് എം.എം.മണ്. പഴയ ഭ്രാന്തന് ആശയങ്ങള്‍ വച്ചാണ് ചിലര്‍ ശബരിമല സ്ത്രീപ്രവേശനത്തെ ഇപ്പോഴും എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണ്ടുണ്ടായിരുന്ന രാജഭരണം നിലനില്ക്കുന്നു എന്നാണ് ചിലര്‍ ഇപ്പോഴും കരുതുന്നത്. രാജഭരണം ഇപ്പോഴും ഉണ്ടെന്ന് ചില വിഡ്ഢികള്‍ പറഞ്ഞു നടക്കുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments